ബദ്ർ യുദ്ധ ശേഷം പ്രധാനപ്പെട്ട ചില സംഭവങ്ങൾ മദീനയിൽ നടന്നു. ബദ്റിലെ തടവുകാരുടെ വിഷയത്തിൽ മുസ്ലിംകൾ എടുത്ത സമീപനങ്ങൾ അതിൽ എടുത്തു പറയേണ്ട കാര്യമാണ്. അതോടൊപ്പം അല്ലാഹുവിന്റെ റസൂലിന്റെ പൊന്നുമകൾ ഫാത്വിമയുടെ വിവാഹം നടക്കുന്നതും ഈ കാലഘട്ടത്തിലാണ്. മദീനയിലെ സന്തോഷം നിറഞ്ഞ ഒരു കാലഘട്ടത്തെ കുറിച്ച്…
Download MP3 PART1 PART2 PART3