ഹബശയിലേക്കുള്ള ആദ്യ ഹിജ്റ പൂര്‍ണ്ണമായി ഫലം കണ്ടിട്ടില്ല. മക്കയിലെ പീഡനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. വീണ്ടും ഹിജ്റ തന്നെ. ഇത്തവണ പ്രയാസം കഠിനമാണ്. മക്കയിലെ മുശ്രിക്കുകളും വെറുതെയിരുന്നില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പുതിയ ശിക്ഷാമുറകളും ബഹിഷ്കരണ തന്ത്രങ്ങളും അവരും മെനയാന്‍ തുടങ്ങി. ഇസ്‌ലാമിക ചരിത്രത്തിലെ കടുത്ത പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു അത്…
രണ്ടാം ഹിജ്രയും ബഹിഷ്കരണവും
