സുബഹ് ബാങ്ക് കൊടുക്കുന്നതിന് തൊട്ടു മുന്‍പ് ശുദ്ധിയായാല്‍ അവള് നോമ്പിന് നിയ്യത്ത് വെക്കുകയും, അന്നത്തെ ദിവസം നോമ്പ് എടുക്കുകയും ചെയ്യേണ്ടതാണ്. നോമ്പ് നോല്ക്കാന് ശുദ്ധിയുണ്ടായിരിക്കണം എന്ന നിബന്ധന ഇല്ലാത്തതിനാല്‍ നോമ്പിലെക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കുളിക്കണം എന്ന നിര്‍ബന്ധമില്ല. അതിനാല്‍ സുബഹ് ബാങ്കിന് ശേഷം കുളിച്ചാലും അവളുടെ നോമ്പ് നഷ്ടപ്പെടുകയില്ല.
തൗഹീദിന്റെ മഹത്തങ്ങൾ