ജനങ്ങൾ സംഗീതത്തിൽ ആഴത്തിൽ മുഴുകിയിരിക്കുന്നു. മൊബൈലുകളും കമ്പ്യൂട്ടറുകളും സാധ്യമാകുന്ന സ്ഥലങ്ങളുമെല്ലാം സംഗീതം കൊണ്ട് നിറച്ചു വെച്ചിരിക്കുന്നു.
നന്മകളിൽ നിന്ന് തടയുന്നതിലും, തിന്മകൾക്ക് പ്രേരിപ്പിക്കുന്നതിലും സംഗീതത്തിനുള്ള സ്വാധീനം ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യമാണെങ്കിലും അത് അനുവദനീയമാണെന്ന് ന്യായീകരിച്ചു നൽകാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗം പുരോഹിതന്മാർ നമുക്കിടയിൽ നിലകൊള്ളുന്നു.
ഖുർആൻ പാരായണം ചെയ്തതിന് ശേഷവും, നബി -ﷺ- യുടെ ധാരാളം ഹദീഥുകൾ വായിച്ചറിഞ്ഞതിന് ശേഷവും എങ്ങനെയാണ് സംഗീതം നിഷിദ്ധമാണെന്നതിൽ നിങ്ങൾക്ക് സംശയമുണ്ടാകുന്നത്?!
DOWNLOAD MP3