ചിലര്‍ ഖുര്‍ആനിലെ ആയതുകളില്‍ നിന്ന് ചില പേരുകള്‍ തിരഞ്ഞെടുക്കുകയും കുട്ടികള്‍ക്ക് ഇടുകയും ചെയ്യുന്നത് ഇപ്പോള്‍ ധാരാളമായി കാണാറുണ്ട്. ഉദാഹരണത്തിന് അഫ്നാന്, ആലാഅ പോലുള്ള പേരുകള്‍. ഇത്തരം പേരുകളില്‍ -പേരിടുമ്പോള്‍ പാലിച്ചിരിക്കേണ്ട ഇസ്ലാമികമായ മറ്റു മര്യാദകള്‍ പാലിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍- യാതൊരു തെറ്റുമില്ല. (അവലംബം: മജ്മൂഉ ഫതാവ ഇബ്നി ബാസ്: 9/417)
ആയതുകളില്‍ നിന്നുള്ള വാക്കുകള്‍ കൊണ്ട് കുട്ടികള്‍ക്ക് പേരിടാമോ?
