അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്. ഇബാദതിന് ഇസ്‌ലാമിലുള്ള പ്രാധാന്യം മനസ്സിലാക്കാൻ ഈയൊരൊറ്റ കാര്യം തന്നെ മതിയായതാണ്. ഇസ്‌ലാമിലെ ഇബാദതുകളുടെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ചില പാഠങ്ങൾ…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment