അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ എന്താണ്? ചിലരെങ്കിലും അന്വേഷിക്കാറുള്ള സുപ്രധാനമായ ഒരു ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരവും, ഇസ്‌ലാം അല്ലാഹുവിനെ കുറിച്ച് അറിയിക്കുന്ന ചില പ്രാഥമിക പാഠങ്ങളും കേൾക്കാം ഈ ദർസിൽ.

 

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment