ഈമാൻ കാര്യങ്ങളുടെ അടിസ്ഥാനം 6 കാര്യങ്ങളാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം നിലകൊള്ളുന്നത് അവയിലാകുന്നു. വിശ്വാസത്തിനുള്ള പ്രാധാന്യവും, അത് പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. അത്തരം അടിസ്ഥാനങ്ങളിലേക്കുള്ള ചില ആമുഖങ്ങളാണ് ഈ ദർസിൽ.

[കോഴിക്കോട് കാരപ്പറമ്പ് മസ്ജിദുൽ ഇമാം അഹ്മദിൽ എല്ലാ വ്യാഴാഴ്ച്ചയും മഗ്രിബ് നിസ്കാര ശേഷം നടക്കുന്ന അഖീദ ദർസിൽ നിന്ന്.]

@ alaswala.com/ek-1

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment