അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്. ഇബാദതിന് ഇസ്ലാമിലുള്ള പ്രാധാന്യം മനസ്സിലാക്കാൻ ഈയൊരൊറ്റ കാര്യം തന്നെ മതിയായതാണ്. ഇസ്ലാമിലെ ഇബാദതുകളുടെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ചില പാഠങ്ങൾ…
ഇബാദതുകൾ ഇസ്ലാമിൽ
