നമുക്കൊരു സ്രഷ്ടാവുണ്ട് എന്നതിനുള്ള തെളിവുകൾ
അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ എന്താണ്? ചിലരെങ്കിലും അന്വേഷിക്കാറുള്ള സുപ്രധാനമായ ഒരു ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരവും, ഇസ്ലാം അല്ലാഹുവിനെ കുറിച്ച് അറിയിക്കുന്ന ചില പ്രാഥമിക പാഠങ്ങളും കേൾക്കാം ഈ ദർസിൽ.
നിരീശ്വരവാദം; രോഗവും പരിഹാരവും
വ്യക്തികളുടെ മനസ്സുകളെയും സമൂഹത്തിന്റെ നിലനിൽപ്പിനെയും ബാധിക്കുന്ന കടുത്ത രോഗമാണ് നിരീശ്വരവാദം. നിരീശ്വരവാദത്തെ നേരിടുന്നതിൽ ഇസ്ലാം സ്വീകരിച്ച മാർഗം ഏറ്റവും ശക്തമാണ്. ഈ മാലിന്യം ഹൃദയങ്ങളിൽ കയറിപ്പറ്റാതിരിക്കുന്നതിനായി പഠിപ്പിച്ചു നൽകിയ സുരക്ഷാമാർഗങ്ങളും അനവധി. ചില സുപ്രധാനമായ ഓർമ്മപ്പെടുത്തലുകൾ.