ഒരു മുസ്‌ലിം ജീവിതത്തില്‍ പാലിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പത്ത് അദബുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ചെറു രിസാലയാണ് ‘അല്‍-ആദാബുല്‍ അശറ’ (الآدَابُ العَشَرَةُ) എന്ന പേരില്‍ ശൈഖ് സ്വാലിഹ് അല്‍-ഉസ്വൈമി (حَفِظَهُ اللَّهُ) എഴുതിയ ലേഖനം. അതിന്റെ വിശദീകരണം. പുസ്തകം ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

Part1  Part2  Part3  Part4

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment