അല്ലാഹുവിന്റെ വിധിയിലേക്ക് -ഖുര്‍ആനിലെക്കും സുന്നത്തിലേക്കും- മനുഷ്യര്‍ തിരിച്ചു വരേണ്ടതിന്റെ പ്രാധാന്യവും, വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയവുമെന്നു വേണ്ട -സര്‍വ്വ മേഖലകളിലും ഇസ്‌ലാമിക വിധിവിലക്കുകളായിരിക്കണം- ഓരോ മുസ്‌ലിമിന്റെയും അന്തിമവാക്ക് എന്നുള്ള പാഠവും, മാനുഷിക നിയമങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും അനിസ്ലാമികതയും അവ ഉള്‍ക്കൊള്ളുന്ന നിഷേധവും വ്യക്തമാക്കുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദില്ലാഹി ബ്നു ബാസ് -رَحِمَهُ اللَّهُ- യുടെ മനോഹര കൃതിയുടെ വിവര്‍ത്തനം.
DOWNLOAD PDF binbaz