നിഫാഖെന്നാൽ കപടവിശ്വാസമാണ്. ഇസ്ലാമിനെ പരസ്യമായി നിഷേധിക്കുന്നവരെക്കാൾ ഗുരുതരമാണ് കപടവിശ്വാസികളുടെ കാര്യം. എന്താണ് നിഫാഖ്? നിഫാഖിന്റെ ഇനങ്ങൾ ഏതെല്ലാം? വിശദീകരണങ്ങൾ എന്തെല്ലാം? നിഫാഖിൽ നിന്ന് സുരക്ഷിതരാകാനുള്ള വഴികൾ എന്തെല്ലാം? ചില പ്രധാനപാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു…
നിഫാഖ്
