വിശ്വാസമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുന്നത് ഈമാൻ ശരിയാകുമ്പോൾ മാത്രമാണ്. അതിൽ പിഴവുകൾ വന്നാൽ ചിലപ്പോൾ സർവ്വപ്രവർത്തനങ്ങളും നിഷ്ഫലമായേക്കാം. എന്താണ് ഈമാൻ? അതിന്റെ അടിസ്ഥാനങ്ങളെന്ത്? ഈമാൻ വർദ്ധിക്കാനുള്ള വഴികളെന്ത്? ചില അടിസ്ഥാനപാഠങ്ങൾ.

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment