അല്ലാഹു അവന്റെ സൃഷ്ടികളിൽ ചിലതിന് പ്രത്യേക ബറകത് നിശ്ചയിച്ചിട്ടുണ്ട്. അവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ നേടിയെടുക്കേണ്ട വിധം എങ്ങനെയാണെന്ന് അവൻ വിശദീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലരും ബറകതെടുക്കുക എന്നതിന്റെ പേരിൽ നിഷിദ്ധവഴികളിൽ എത്തിപ്പെടുന്നു എന്നത് ഖേദകരം തന്നെ. തബറുകിനെ കുറിച്ച്…
Download MP3