ചോദ്യം: റമദാന് മാസത്തില്‍ വിവാഹം നടത്തുന്നതിന്റെ വിധി എന്താണ്?
ഉത്തരം: റമദാന് മാസത്തില്‍ വിവാഹം കഴിക്കുന്നത് വെറുക്കപ്പെട്ടതാണെന്ന് അറിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ലാത്തതിനാല്‍ തന്നെ അതില്‍ തെറ്റില്ല.
(ലജ്നതുദ്ദാഇമ: 8901)