അഖീദ ദര്‍സുകള്‍ (കാരപ്പറമ്പ് സലഫി മസ്ജിദ്)

നിഫാഖ്

നിഫാഖെന്നാൽ കപടവിശ്വാസമാണ്. ഇസ്ലാമിനെ പരസ്യമായി നിഷേധിക്കുന്നവരെക്കാൾ ഗുരുതരമാണ് കപടവിശ്വാസികളുടെ കാര്യം. എന്താണ് നിഫാഖ്? നിഫാഖിൻ്റെ ഇനങ്ങൾ ഏതെല്ലാം? വിശദീകരണങ്ങൾ എന്തെല്ലാം? നിഫാഖിൽ നിന്ന് സുരക്ഷിതരാകാനുള്ള വഴികൾ എന്തെല്ലാം? ചില പ്രധാനപാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു…

Download MP3

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: