ചോദ്യം: ജുമുഅക്കിടെ ഉറങ്ങുന്ന ചിലരെ കാണാറുണ്ട്. (നിസ്കാരത്തിന്) ഇഖാമത്ത് കൊടുക്കുമ്പോഴാണ് ചിലര്‍ എഴുന്നേല്‍ക്കാറുള്ളത്. അവരുടെ വിധിയെന്താണ്?


ഉത്തരം: പൂര്‍ണമായും സ്ഥലകാലബോധം നഷ്ടപ്പെടാത്ത തരത്തിലുള്ള, ചെറിയ ഉറക്കമാണെങ്കില്‍ അത് വുദു മുറിക്കുകയില്ല. നബി -ﷺ- ചിലപ്പോള്‍ ഇശാ നിസ്കാരം വളരെ വൈകിക്കുകയും, സ്വഹാബികളില്‍ ചിലര്‍ -അവരുടെ ശിരസ്സ് തൂങ്ങിയാടുന്നത്ര- ഉറങ്ങിപ്പോവാറുണ്ടായിരുന്നെന്നും, പിന്നീട് വുദുവെടുക്കാതെ അവര്‍ നിസ്കരിക്കാറുണ്ടായിരുന്നെന്നും സ്ഥിരപ്പെട്ടിട്ടുണ്ട്.

(ലജ്നതുദ്ദാഇമ: 12885)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment