1
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾
പ്രതിഫലനാളിനെ നിഷേധിക്കുന്നവൻ ആരെന്ന് നീ കണ്ടുവോ?
തഫ്സീർ മുഖ്തസ്വർ :
هَلْ عَرَفْتَ الذِّي يُكَذِّبُ بِالجَزَاءِ يَوْمَ القِيَامَةِ؟!
പരലോകത്ത് പ്രതിഫലം നൽകപ്പെടും എന്നതിനെ നിഷേധിക്കുന്നവനെ നീ മനസ്സിലാക്കിയോ?