2
فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അവൻ.

തഫ്സീർ മുഖ്തസ്വർ :

فَهُوَ ذَلِكَ الذِّي يَدْفَعُ اليَتِيمَ بِغِلْظَةٍ عَنْ حَاجَتِهِ.

അനാഥനെ അവന്റെ ആവശ്യത്തിൽ നിന്ന് പരുഷതയോടെ തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: