1
وَالْعَصْرِ ﴿١﴾
മദ്ധ്യാഹ്ന സമയം തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
أَقْسَمَ سُبْحَانَهُ بِوَقْتِ العَصْرِ.
അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു.