5
سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾

പ്രഭാതോദയം വരെ അത് സമാധാനമത്രെ.

തഫ്സീർ മുഖ്തസ്വർ :

هَذِهِ اللَّيْلَةُ المُبَارَكَةُ خَيْرٌ كُلُّهَا مِنْ ابْتِدَائِهَا حَتَّى نِهَايَتِهَا بِطُلُوعِ الفَجْرِ.

ഈ അനുഗ്രഹീതമായ രാത്രി പൂർണ്ണമായും -അതിൻ്റെ ആരംഭം മുതൽ പ്രഭാതോദയത്തോടെ അത് അവസാനിക്കുന്നത് വരെ- നന്മ നിറഞ്ഞതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: