7
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ﴿٧﴾

എന്നിരിക്കെ ഇതിന് ശേഷം (പരലോകത്തെ) പ്രതിഫല നടപടിയെ നിഷേധിക്കാൻ എന്ത് ന്യായമാണ് നിനക്കുള്ളത്?

തഫ്സീർ മുഖ്തസ്വർ :

فَأَيُّ شَيْءٍ يَحْمِلُكَ -أَيُّهَا الإِنْسَانُ- عَلَى التَّكْذِيبِ بِيَوْمِ الجَزَاءِ بَعْدَمَا عَايَنْتَ مِنْ عَلَامَاتِ قُدْرَتِهِ الكَثِيرَةِ؟!

അല്ലാഹുവിന്റെ ശക്തിയുടെ ധാരാളം തെളിവുകൾ വീക്ഷിച്ചതിന് ശേഷവും -അല്ലയോ മനുഷ്യാ!- പ്രതിഫലനാളിനെ നിഷേധിക്കാൻ എന്താണ് നിന്നെ പ്രേരിപ്പിക്കുന്നത്?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: