4
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾
തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയിൽ സൃഷ്ടിച്ചിരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
لَقَدْ أَوْجَدْنَا الإِنْسَانَ فِي أَعْدَلِ خَلْقٍ وَأَفْضَلِ صُورَةٍ.
മനുഷ്യനെ നാം ഏറ്റവും കൃത്യമായ ഘടനയിലും, അതിശ്രേഷ്ഠമായ രൂപത്തിലും സൃഷ്ടിച്ചിരിക്കുന്നു.