3
وَهَـٰذَا الْبَلَدِ الْأَمِينِ ﴿٣﴾
നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِمَكَّةَ البَلَدِ الحَرَامِ الذِّي يَأْمَنُ مَنْ دَخَلَ فِيهِ الذِّي بُعِثَ فِيهِ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
വന്നെത്തുന്നവർ നിർഭയരാകുന്ന പരിശുദ്ധനാടായ മക്കയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. നബി -ﷺ- നിയോഗിക്കപ്പെട്ടത് അവിടെയാണ്.