2
وَطُورِ سِينِينَ ﴿٢﴾

സീനാ പർവ്വതം തന്നെ സത്യം.

തഫ്സീർ മുഖ്തസ്വർ :

وَأَقْسَمَ بِجَبَلِ سَيْنَاءَ الذِّي نَاجَى عِنْدَهُ نَبِيَّهُ مُوسَى عَلَيْهِ السَّلَامُ.

സീനാ പർവ്വതത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അവിടെ വെച്ചാണ് മൂസാ -عَلَيْهِ السَّلَام-യോട് അല്ലാഹു സംസാരിച്ചത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: