8
وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾

താങ്കളെ അവൻ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവൻ (താങ്കൾക്ക്) ധന്യത നൽകുകയും ചെയ്തില്ലേ?

തഫ്സീർ മുഖ്തസ്വർ :

وَوَجَدَكَ فَقِيرًا فَأَغْنَاكَ.

താങ്കൾ ദരിദ്രനായിരുന്നു. എന്നിട്ട് അല്ലാഹു താങ്കൾക്ക് ധന്യത നൽകി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: