4
وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴿٤﴾

തീർച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാൾ ഉത്തമമായിട്ടുള്ളത്.

തഫ്സീർ മുഖ്തസ്വർ :

وَلَلدَّارُ الآخِرَةُ خَيْرٌ لَكَ مِنَ الدُّنْيَا؛ لِمَا فِيهَا مِنَ النَّعِيمِ الدَّائِمِ الذِّي لَا يَنْقَطِعُ.

ഇഹലോകത്തേക്കാൾ പരലോകഭവനം തന്നെയാണ് നിനക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്; കാരണം ഒരിക്കലും നിലച്ചു പോകാത്ത സുഖാനുഗ്രഹങ്ങളാണ് അവിടെയുള്ളത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: