11
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾

എന്നാൽ താങ്കളുടെ റബ്ബിൻ്റെ അനുഗ്രഹങ്ങൾ; (അതിനെ കുറിച്ച്) നീ സംസാരിക്കുക.

തഫ്സീർ മുഖ്തസ്വർ :

وَاشْكُرْ نِعَمَ اللَّهِ عَلَيْكَ وَتَحَدَّثْ بِهَا.

അല്ലാഹു നിനക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നീ നന്ദി കാണിക്കുകയും, അതിനെ കുറിച്ച് നീ സംസാരിക്കുകയും ചെയ്യുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: