10
وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾

ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.

തഫ്സീർ മുഖ്തസ്വർ :

وَلَا تَزْجُرْ السَّائِلَ المُحْتَاجَ.

ചോദിച്ചു വരുന്ന ആവശ്യക്കാരെ നീ ആട്ടിയകറ്റരുത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: