9
وَكَذَّبَ بِالْحُسْنَىٰ ﴿٩﴾

ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ;

തഫ്സീർ മുഖ്തസ്വർ :

وَكَذَّبَ بِمَا وَعَدَهُ اللَّهُ مِنَ الخَلَفِ وَمِنَ الثَّوَابِ عَلَى إِنْفَاقِ مَالِهِ فِي سَبِيلِ اللَّهِ.

അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിന്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും നിഷേധിക്കുകയും ചെയ്തുവോ;

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: