8
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾

എന്നാൽ ആരെങ്കിലും പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും;

തഫ്സീർ മുഖ്തസ്വർ :

وَأَمَّا مَنْ بَخِلَ بِمَالِهِ فَلَمْ يَبْذُلْهُ فِيمَا يَجِبُ عَلَيْهِ بَذْلُهُ فِيهِ، وَاسْتَغْنَى بِمَالِهِ عَنِ اللَّهِ فَلَمْ يَسْأَلِ اللَّهَ مِنْ فَضْلِهِ شَيْئًا.

എന്നാൽ ആരെങ്കിലും നിർബന്ധമായും ചെലവഴിക്കേണ്ട കാര്യങ്ങളിൽ സമ്പത്ത് വിനിയോഗിക്കാതെ പിശുക്ക് കാണിക്കുകയും, തന്റെ സമ്പാദ്യം കൊണ്ട് ഞാൻ അല്ലാഹുവിൽ നിന്ന് ധന്യനാണെന്ന് നടിക്കുകയും, അല്ലാഹുവിനോട് അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: