7
فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾
അവന് നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
فَسَنُسَهِّلُ عَلَيْهِ العَمَلَ الصَّالِحَ، وَالإِنْفَاقَ فِي سَبِيلِ اللَّهِ.
അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിന്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.