6
وَصَدَّقَ بِالْحُسْنَىٰ ﴿٦﴾
ഏറ്റവും ഉത്തമമായത് സത്യപ്പെടുത്തുകയും ചെയ്തുവോ;
തഫ്സീർ മുഖ്തസ്വർ :
وَصَدَّقَ بِمَا وَعَدَهُ اللَّهُ بِهِ مِنَ الخَلَفِ.
അല്ലാഹു തന്റെ ദാനത്തിന് പകരം നൽകുമെന്നത് സത്യപ്പെടുത്തുകയും ചെയ്തുവോ;