3
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ﴿٣﴾

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതി തന്നെയാണ് സത്യം.

തഫ്സീർ മുഖ്തസ്വർ :

وَأَقْسَمَ بِخَلْقِهِ النَّوْعَيْنِ: الذَّكَرَ وَالأُنْثَى.

രണ്ട് വിഭാഗത്തെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചത് കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: