21
وَلَسَوْفَ يَرْضَىٰ ﴿٢١﴾
വഴിയെ അദ്ദേഹം സംതൃപ്തനാകുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
وَلَسَوْفَ يَرْضَى بِمَا يُعْطِيهِ اللَّهُ مِنَ الجَزَاءِ الكَرِيمِ.
അല്ലാഹു അദ്ദേഹത്തിന് നൽകുന്ന സമൃദ്ധമായ പ്രതിഫലത്തിൽ അദ്ദേഹം സംതൃപ്തിയടയുന്നതാണ്.