20
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾

തന്റെ അത്യുന്നതനായ റബ്ബിന്റെ പ്രീതി തേടുക എന്നതല്ലാതെ.

തഫ്സീർ മുഖ്തസ്വർ :

لَا يُرِيدُ بِمَا يَبْذُلُهُ مِنْ مَالِهِ إِلَّا وَجْهَ رَبِّهِ العَالِي عَلَى خَلْقِهِ.

സർവ്വ സൃഷ്ടികൾക്കും മേൽ ഔന്നത്യമുള്ളവനായ തന്റെ റബ്ബിന്റെ തൃപ്തിയല്ലാതെ മറ്റൊന്നും തൻ്റെ ദാനധർമ്മങ്ങളിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: