2
وَالنَّهَارِ إِذَا تَجَلَّىٰ ﴿٢﴾
പകലിനെ തന്നെയാണ് സത്യം; അത് പ്രകടമാകുമ്പോൾ.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِالنَّهَارِ إِذَا تَكَشَّفَ وَظَهَرَ.
പകലിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അത് മറ നീക്കുകയും പ്രകടമാവുകയും ചെയ്യുമ്പോൾ.