19
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾
പ്രത്യുപകാരം നൽകപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കൽ ഒരാൾക്കുമില്ല.
തഫ്സീർ മുഖ്തസ്വർ :
وَلَا يَبْذُلُ مَا يَبْذُلُ مِنْ مَالِهِ لِيُكَافِئَ نِعْمَةً أَنْعَمَ بِهَا أَحَدٌ عَلَيْهِ.
തനിക്ക് നൽകിയ അനുഗ്രഹത്തിന് പകരമായല്ല ഒരാൾക്കും തൻ്റെ സമ്പത്തിൽ നിന്ന് അദ്ദേഹം ദാനം നൽകുന്നത്.