18
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾
പരിശുദ്ധി നേടാൻ തന്റെ ധനം നൽകുന്നവൻ.
തഫ്സീർ മുഖ്തസ്വർ :
الذِّي يُنْفِقُ مَالَهُ فِي وُجُوهِ البِرِّ لِيَتَطَهَّرَ مِنَ الذُّنُوبِ.
തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നതിനായി തന്റെ സമ്പാദ്യം നന്മയുടെ വഴികളിൽ ചെലവഴിച്ച വ്യക്തി.