17
وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

وَسَيُبَاعَدُ عَنْهَا أَتْقَى النَّاسِ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ.

ജനങ്ങളിൽ ഏറ്റവുമധികം അല്ലാഹുവിനെ സൂക്ഷിച്ചിരുന്ന വ്യക്തി അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- അപ്രകാരമായിരുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: