16
الَّذِي كَذَّبَ وَتَوَلَّىٰ ﴿١٦﴾

നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (ചെയ്തവനാണ് അവൻ).

തഫ്സീർ മുഖ്തസ്വർ :

الذِّي كَذَّبَ بِمَا جَاءَ بِهِ الرَّسُولُ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-، وَأَعْرَضَ عَنْ امْتِثَالِ أَمْرِ اللَّهِ.

മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവൻ; (അവനാണ് ഏറ്റവും ദൗർഭാഗ്യവാൻ).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: