15
لَا يَصْلَاهَا إِلَّا الْأَشْقَى ﴿١٥﴾
ഏറ്റവും ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ അതിൽ പ്രവേശിക്കുകയില്ല.
തഫ്സീർ മുഖ്തസ്വർ :
لَا يُقَاسِي حَرَّ هَذِهِ النَّارِ إِلَّا الأَشْقَى وَهُوَ الكَافِرُ.
അങ്ങേയറ്റം ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ ആ നരകത്തിന്റെ ചൂട് അനുഭവിക്കുകയില്ല; (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവനാകുന്നു അവൻ.