14
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴿١٤﴾

അതിനാൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന നരകത്തെ ഞാൻ നിങ്ങൾക്ക് താക്കീത് നൽകിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

فَحَذَّرْتُكُمْ -أَيُّهَا النَّاسُ- مِنْ نَارٍ تَتَوَقَّدُ إِنْ أَنْتُمْ عَصَيْتُمُ اللَّهَ تَعَالَى.

മനുഷ്യരേ! നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ ആളിക്കത്തുന്ന നരകത്തെ കുറിച്ച് -ഞാനിതാ- നിങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: