13
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ ﴿١٣﴾

തീർച്ചയായും നമ്മുടേതാകുന്നു അവസാനവും (പരലോകം) ആദ്യവും (ഇഹലോകം).

തഫ്സീർ മുഖ്തസ്വർ :

وَإِنَّ لَنَا لَلْحَيَاةَ الآخِرَةَ وَلَنَا الحَيَاةَ الدُّنْيَا، نَتَصَرَّفُ فِيهِمَا بِمَا نَشَاءُ، وَلَيْسَ ذَلِكَ لِأَحَدٍ غَيْرَنَا.

തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമ്മുടേത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അത് നാം മാറ്റിമറിക്കുന്നതാണ്. നമുക്കല്ലാതെ മറ്റൊരാൾക്കും അതിന് സാധിക്കുകയുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: