12
إِنَّ عَلَيْنَا لَلْـهُدَىٰ ﴿١٢﴾
തീർച്ചയായും മാർഗദർശനം നമ്മുടെ ബാധ്യതയാകുന്നു.
തഫ്സീർ മുഖ്തസ്വർ :
إِنَّ عَلَيْنَا أَنْ نُبَيِّنَ طَرِيقَ الحَقِّ مِنَ البَاطِلِ.
ശരിയായ മാർഗത്തിൽ നിന്ന് തെറ്റായ മാർഗം വേർതിരിച്ചു വിശദീകരിച്ചു നൽകൽ നമ്മുടെ ബാധ്യതയാകുന്നു.