10
فَسَنُيَسِّرُهُ لِلْعُسْرَىٰ ﴿١٠﴾
അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കുന്നതാണ്.
തഫ്സീർ മുഖ്തസ്വർ :
فَسَنُسَهِّلُ عَلَيْهِ عَمَلَ الشَّرِّ، وَنُعَسِّرُ عَلَيْهِ فِعْلَ الخَيْرِ.
അവന് നാം തിന്മ പ്രവർത്തിക്കുന്നത് എളുപ്പമാക്കുകയും, നന്മ പ്രവർത്തിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നതാണ്.