42
أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢﴾
അക്കൂട്ടരാകുന്നു (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരും അധർമ്മകാരികളുമായിട്ടുള്ളവർ.
തഫ്സീർ മുഖ്തസ്വർ :
أُوْلَئِكَ المَوْصُوفُونَ بِتِلْكَ الحَالِ هُمُ الذِّينَ جَمَعُوا بَيْنَ الكُفْرِ وَالفُجُورِ.
(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിക്കുകയും, അതോടൊപ്പം മ്ലേഛവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തവരാണ് ഈ പറയപ്പെട്ടവർ.