41
تَرْهَقُهَا قَتَرَةٌ ﴿٤١﴾
അവയെ കൂരിരുട്ട് മൂടിയിരിക്കും.
തഫ്സീർ മുഖ്തസ്വർ :
تَغْشَاهَا ظُلْمَةٌ.
അവയെ ഇരുട്ട് മൂടിയിരിക്കും.