40
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾
വേറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
തഫ്സീർ മുഖ്തസ്വർ :
وُوُجُوهُ الأَشْقِيَاءِ فِي ذَلِكَ اليَوْمِ عَلَيْهَا غُبَارٌ.
ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പൊടി പുരണ്ടതായിരിക്കും.